വിനോദി​െൻറ അനൗൺസ്​​െമ​ൻറ്​ സംബന്ധിച്ച വാർത്ത(ഫയൽ), ഇൻ​െസറ്റിൽ

വിനോദ് 

ഇത്തവണ വിനോദ്​ തനിക്കുവേണ്ടി അനൗൺസ്​ ചെയ്യും

കുണ്ടറ: 1987ൽ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി. ബാൾഡുവിന് വേണ്ടി അനൗൺസ്​​െമ​ൻറ്​ തുടങ്ങിയ വിനോദ് മൂന്പ്പെതിറ്റാണ്ടുകൾക്ക് ശേഷം സി.പി.എമ്മി​െൻറ പഞ്ചായത്ത് സ്​ഥാനാർഥിയായതോടെ ഇക്കുറി തനിക്കായി അഭ്യർഥന നടത്തും.

ജെ. മേഴ്സിക്കുട്ടിയമ്മ, പി. രാജേന്ദ്രൻ, എം. എ. ബേബി, എൻ.കെ.േപ്രമചന്ദ്രൻ (എൽ.ഡി. എഫിനൊപ്പം ആയിരുന്നപ്പോൾ), കെ.എൻ. ബാലഗോപാൽ, സി. ബാൾഡ് വിൻ, എം. ജോസുകുട്ടി, എസ്​.എൽ. സജികുമാർ തുടങ്ങിയ എൽ.ഡി.എഫി​െൻറ സ്​ഥാനാർഥികൾക്കായി വോട്ടഭ്യർഥിച്ചിട്ടുണ്ട്​.

കുണ്ടറ പഞ്ചായത്ത് പതിനാലാം വാർഡ് നെല്ലിവിളയിലാണ് സി.പി.എം സ്​ഥാനാർഥിയായി മത്സരിക്കുന്നത്.

Tags:    
News Summary - this time vinod announce for himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.