അഭിമുഖം

കുളത്തൂപ്പുഴ: പഞ്ചായത്ത് കാര്യാലയത്തിലെ എല്‍.ഐ.ഡി.ആൻഡ്​ ഇ.ഡബ്ല്യു വിഭാഗത്തിലേക്ക് നിലവില്‍ ഒഴിവുള്ള തേര്‍ഡ് ഗ്രേഡ് ഓവര്‍സിയറുടെ താൽക്കാലിക തസ്തികയിലേക്ക്​ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഐ.ടി.ഐ /സിവില്‍ ഡിപ്ലോമ. സർക്കാർ സര്‍വിസില്‍ നിന്നും വിരമിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വെള്ളിയാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന്​ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.