ആദരിച്ചു

കടയ്ക്കൽ: രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ നേടിയ അഗ്നിരക്ഷാ സേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ടി. വിനോദ് കുമാറിനെ . കടയ്ക്കൽ ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റീജനൽ ഫയർ ആൻഡ്​ ​െറസ്ക്യൂ ഓഫിസർ പി. ദിലീപൻ കടയ്ക്കൽ ഫയർ ആൻഡ്​​ ​െറസ്ക്യൂ സ്റ്റേഷൻ റിക്രിയേഷൻ ക്ലബിന്റെ ഉപഹാരം നൽകി. ചിത്രം: ടി.വിനോദ് കുമാറിനെ റീജനൽ അഗ്നിരക്ഷാസേന ഓഫിസർ പി. ദിലീപൻ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.