ഓച്ചിറ: എസ്. ഡി. പി. ഐ, ആർ. എസ്. എസ് നേതാക്കൾ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ അതീവ ജാഗ്രതയിൽ പൊലീസ്. വാഹന പരിശോധന കർശനമാക്കി.
സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ്, ദ്രുതകർമസേന എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് ഏർപ്പെടുത്തി. പള്ളിമുക്ക്, വവ്വാക്കാവ്, മഞ്ഞാടിമുക്ക്, തോട്ടത്തിൽമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നീരീക്ഷണം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.