ഓച്ചിറ: വാക്കുതർക്കത്തെ തുടർന്ന് വയോധികയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. ഓച്ചിറ മഠത്തിൽക്കാരാഴ്മ കാഞ്ഞിരത്തിൻ തറയിൽ ജാനമ്മക്ക് (75) ആണ് പരിക്കേറ്റത്.
ഓച്ചിറ പൊലീെസത്തി ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആയൽവാസിയും ബന്ധുവുമായ കാഞ്ഞിരത്തിൻതറയിൽ ഉല്ലാസിനെതിരെ (26) ഓച്ചിറ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.Complaint that the elderly woman was stabbed and injured
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.