പീ​ഡ​ന​ക്കേ​സ് പ്ര​തി​ക്ക് കോ​വി​ഡ്

ഓ​ച്ചി​റ: മേ​മ​ന സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ കോ​വി​ഡ് കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.