ഓച്ചിറ: ഓച്ചിറ കൃഷിഭവനിൽ കോക്കനട്ട് കൗൺസിലിന്‍റെ ഗുണമേന്മയുള്ള നാടൻ തെങ്ങിൻ തൈകൾ, ടിഷ്യുകൾച്ചറൽ വാഴ, ലെയർ ചെയ്ത പേര, നാരകം, വളളികുരുമുളക് എന്നിവ വിൽപ്പനക്കായി എത്തിയിട്ടുണ്ട്. കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ആഫീസർ അറിയിച്ചു. ഫോൺ: 0476-2698952.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.