പി.​കെ. ഉ​മ്മ​ർ

കരളിൽ അർബുദം ബാധിച്ച യുവാവ് സഹായം തേടുന്നു

ഓ​ച്ചി​റ: ക​ര​ളി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വ്​ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് സ​ഹാ​യം​തേ​ടു​ന്നു. ത​ഴ​വ കു​തി​ര​പ്പന്തി വാ​ല​യി​ൽ​വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പി.​കെ. ഉ​മ്മ​ർ ആ​ണ് (48) സു​മ​ന​സ്സു​ക​ളു​ടെ ക​രു​ണ​തേ​ടു​ന്ന​ത്.

പെ​യി​ന്‍റി​ങ്​ ജോ​ലി ചെ​യ്താ​ണ് മൂ​ന്നു മ​ക്ക​ളും ഭാ​ര്യ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ പോ​റ്റി​യി​രു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച​തോ​ട വീ​ട്ടു​ചെ​ല​വി​നും ചി​കി​ത്സ​ക്കും ക​ഴി​യാ​താ​യി. ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര​മാ​യി ക​ര​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. 25 ല​ക്ഷം രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന്​​ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ചി​കി​ത്സ ഫ​ണ്ട് ​സ്വ​രൂ​പി​ക്കാ​ൻ സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ, വാ​ർ​ഡ് അം​ഗം സു​ജ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​സ​മി​തി​യു​ണ്ട്. ക​ന​റാ ബാ​ങ്കി​ന്‍റെ ഓ​ച്ചി​റ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. പേ​ര്: പി.​കെ. ഉ​മ്മ​ർ, അ​ക്കൗ​ണ്ട് ന​മ്പ​ർ: 3583101008605, ഐ.​എ​ഫ്.​എ​സ്.​സി: CNRB0003583. ഗൂ​ഗി​ൾ പേ, ​ഫോ​ൺ​പേ ന​മ്പ​ർ: 7736548515.

Tags:    
News Summary - ummar needs help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.