സ്വപ്​നസാഫല്യം വലിയഴീക്കൽ-അഴീക്കൽ പാലം മാർച്ച് 10ന് തുറക്കും

ഓ​ച്ചി​റ: തീ​ര​ദേ​ശ​ജ​ന​ത​യു​ടെ കാ​ത്തി​രി​പ്പി​ന്​ വി​രാ​മം; വ​ലി​യ​ഴീ​ക്ക​ൽ-​അ​ഴീ​ക്ക​ൽ പാ​ലം മാ​ർ​ച്ച് 10ന് ​രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ലി​യ​ഴീ​ക്ക​ലും ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഴീ​ക്ക​ലി​നും ഇ​ട​യി​ൽ കാ​യ​ലി​ന് കു​റു​കെ 150 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ 2016 ഫെ​ബ്രു​വ​രി 27ന് ​സ്ഥ​ലം എം.​എ​ൽ.​എ​യും ആ​ഭ്യ​ന്ത​ര മ​​ന്ത്രി​യു​മാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പാ​ല​ത്തി​ന് ശി​ല​യി​ട്ട​ത്. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യെ സെ​സി​ൽ നി​ന്നു​ള്ള ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. ടെ​ൻ​ഡ​ർ ഇ​ല്ലാ​തെ ക​രാ​ർ ന​ൽ​കി​യ​ത് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​ക്കാ​ണ്.

പി​ന്നീ​ട് വ​ന്ന എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പെ​ട്രോ​ളി​യം സെ​സി​ൽ നി​ന്ന്​ തു​ക വി​നി​യോ​ഗി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ നി​ർ​മാ​ണം നി​ല​െ​ച്ച​ങ്കി​ലും ഹ​രി​പ്പാ​ട് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​തൃ​ത്വം ന​ൽ​കി​യ​തോ​ടെ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

976 മീ​റ്റ​ർ നീ​ള​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. പാ​ല​ത്തി​ന് അ​ടി​യി​ൽ കൂ​ടി ക​പ്പ​ലു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. 110 മീ​റ്റ​ർ നീ​ള​ത്തി​ൽ മൂ​ന്ന് ആ​ർ​ച്ചു​ക​ളാ​ണ് പാ​ല​ത്തി​നു​ള്ള​ത്. അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​െ​പ്പ​ടെ 1100 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്റെ നീ​ളം.110 മീ​റ്റ​ര്‍ നീ​ള​മു​ള്ള ബോ ​സ്ട്രി​ങ്​ ആ​ര്‍ച്ച് സ്പാ​ന്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ​താ​ണ്. 19 മീ​റ്റ​ർ വീ​തി​യാ​ണ് ഈ ​ഭാ​ഗ​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​ലി​െ​ന്റ​യും കാ​യ​ലി​െ​ന്റ​യും സൗ​ന്ദ​ര്യ​വും അ​സ്ത​മ​യ​ഭം​ഗി​യും പ്ര​ദേ​ശ​ത്തി​ന്റെ മ​നോ​ഹാ​രി​ത​യും പാ​ല​ത്തി​ൽ നി​ന്നു​കൊ​ണ്ട് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും. ക​രു​നാ​ഗ​പ്പ​ള്ളി പ​ണി​ക്ക​ർ​ക​ട​വ് വ​ഴി തീ​ര​ദേ​ശം വ​ഴി പാ​ല​ത്തി​ൽ കൂ​ടി തോ​ട്ട​പ്പ​ള്ളി​യി​ൽ എ​ത്താം. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പാ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. പാ​ല​ത്തി​ന്റെ മ​നോ​ഹാ​രി​ത ആ​ർ​ച്ചു​ക​ളും പാ​ല​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ലൈ​റ്റു​ക​ളും ആ​ണ്. 140 കോ​ടി​യോ​ളം രൂ​പ ഇ​തി​നോ​ട​കം ചെ​ല​വാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

Tags:    
News Summary - Valiyazheekkal-Azheekkal bridge will be opened on March 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.