11 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

പരവൂർ: അനധികൃതമായി സൂക്ഷിച്ച 11 കുപ്പി മദ്യവുമായി ഒരാളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ കുറുമണ്ടൽ എ ചേരിയിൽ സുന്ദരവിലാസത്തിൽ സുനിൽ ലാൽ (42) ആണ് പിടിയിലായത്. 5.5 ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പരവൂർ സബ് ഇൻസ്പെക്ടർ നിദിൻ നളന്‍റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഗോപകുമാർ, പി. ബിജു, എസ്.സി.പി.ഒ റെലേഷ് ബാബു, സി.പി.ഒമാരായ സായിറാം, വിനയൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - One arrested with 11 bottles of liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.