അ​നൂ​പ്

യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ

പ​ര​വൂ​ർ: സു​ഹൃ​ത്താ​യ യു​വാ​വി​നെ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പ​ര​വൂ​ർ കോ​ട്ടു​വ​ൻ​കോ​ണം എ​സ്.​എ​സ്​ സ​ദ​ന​ത്തി​ൽ അ​നൂ​പാ​ണ് (32) പ​ര​വൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ പ​ര​വൂ​ർ സ്വ​ദേ​ശി​യാ​യ ധ​നേ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കോ​ട്ടൂ​ർ​കോ​ണം അ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള സ​ർ​വി​സ്​ സെ​ന്‍റ​റി​ന​ടു​ത്ത് ധ​നേ​ഷ് സം​സാ​രി​ച്ചു​നി​ൽ​ക്ക​വേ അ​വി​ടെ​യെ​ത്തി​യ അ​നൂ​പു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്​ അ​നൂ​പ്​ ധ​നേ​ഷി​നെ ആ​ക്ര​മി​ച്ചു. ധ​നേ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. യു​വാ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത പ​ര​വൂ​ർ പൊ​ലീ​സ്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - The person who stabbed the youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.