പരീക്ഷ ഫീസ്

പരീക്ഷ ഫീസ് ആറാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ - റെഗുലർ / 2017 അഡ്മിഷൻ - സപ്ലിമെന്‍ററി)/ ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾ മേയ് 30ന് ആരംഭിക്കും. പിഴയില്ലാതെ മേയ് 16 വരെയും 525 രൂപ പിഴയോടുകൂടി മേയ് 17നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 18നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഒമ്പതാം സെമസ്റ്റർ ഐ.എം.സി.എ (2017 അഡ്മിഷൻ - റെഗുലർ) / ഡി.ഡി.എം.സി.എ (2014, 2015, 2016 അഡ്മിഷനുകൾ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾ മേയ് 31ന് ആരംഭിക്കും. പിഴയില്ലാതെ മേയ് 18 വരെയും 525 രൂപ പിഴയോടുകൂടി മേയ് 20നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 21നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മേയ് 25ന് ആരംഭിക്കും. പിഴയില്ലാതെ മേയ് 17വരെയും 525 രൂപ പിഴയോടുകൂടി മേയ് 18നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 19നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ---------------------- പരീക്ഷ തീയതി നാലാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ്​ / റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ് -2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ്​ / റീ-അപ്പിയറൻസ്) പരീക്ഷകൾ മേയ് 23ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ എം.എസ്​സി/ എം.കോം/ എം.എ/ എം.സി.ജെ/ എം.എസ്.ഡബ്യു/ എം.ടി.എ/ എം.എച്ച്.എം/ എം.എം.എച്ച്/ എം.ടി.ടി.എം(സി.എസ്.എസ് - 2018, 2017, 2016 അഡ്മിഷനുകൾ -സപ്ലിമെന്‍ററി/ 2015, 2014, 2013, 2012 അഡ്മിഷനുകൾ -മേഴ്‌സി ചാൻസ്) പരീക്ഷകൾ മേയ് 18ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ----------------------- മാറ്റിവെച്ച പരീക്ഷകൾ ജൂണിൽ മേയ് 16, 18 തീയതികളിൽ നടത്താനിരുന്ന പിന്നീട് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ - റെഗുലർ / 2017 മുതൽ 2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി) / ഡി.ഡി.എം.സി.എ (2014, 2015, 2016 അഡ്മിഷനുകൾ - സപ്ലിമെന്‍ററി) ബിരുദപരീക്ഷകൾ ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല. -------------- പരീക്ഷഫലം 2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ മലയാളം (പ്രൈവറ്റ് പഠനം - റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ​മേയ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.