എസ്.വൈ.എസ് അനുശോചിച്ചു

ചങ്ങനാശ്ശേരി: സുപ്രഭാതം സീനിയർ റിപ്പോർട്ടർ യു.എച്ച്. സിദ്ദീഖി‍ൻെറ മരണത്തിൽ എസ്.വൈ.എസ് ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡന്‍റ്​ ഒ.എം. ഷരീഫ് ദാരിമി അധ്യക്ഷതവഹിച്ചു. ടി.പി. ഷാജഹാൻ തുരുത്തേൽ, കെ.എ. ഹാജി, അൻസിഫ് വാഫി, ശംസുദ്ദീൻ മുസ്‌ലിയാർ, അബു ഷമ്മാസ് മൗലവി, വി.പി. സുബൈർ മൗലവി, പി.എ. സുബൈർ മൗലവി, അൻവർ തലയോലപ്പറമ്പ്, അബൂഫിദ റഷാദി, നവാസ് ആലുങ്കൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.