ബോധവത്കരണ ക്ലാസ്

ചങ്ങനാശ്ശേരി: നഗരസഭയുടെയും താലൂക്ക് വ്യവസായ ഓഫിസി‍ൻെറയും ആഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും സബ്‌സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുള്ള എല്ലാവിധ സംശയനിവാരണങ്ങള്‍ക്കുമായി സംഘടിപ്പിക്കും. 20ന് രാവിലെ 10ന്​ ഹെഡ് പോസ്റ്റ് ഓഫിസിന് എതിര്‍വശത്തുള്ള മുനിസിപ്പല്‍ മിനിഹാളിലാണ്​ പരിപാടി. 19ന് ഉച്ചക്ക്​ 12ന്​ മുമ്പ്​ രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം. ഫോൺ: 9526634218, 8848297504.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.