ധർണ നടത്തി

വൈക്കം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കഴിഞ്ഞമാസത്തെ ശമ്പളം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ വർക്കേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സിയുടെയും കെ.എസ്.ടി ഡ്രൈവേഴ്സ് യൂനിയ‍ൻെറയും നേതൃത്വത്തിൽ ജീവനക്കാർ ഡിപ്പോ ഓഫിസിന്​ മുന്നിൽ . വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്‍റ്​ ഇ.പി. രാജീവ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി യൂനിയൻ ജില്ല സെക്രട്ടറി ഇടവട്ടം ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വൈക്കം ജയൻ, ഡ്രൈവേഴ്സ് യൂനിയൻ പ്രസിഡന്‍റ്​ ബിജു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.