ലൈബ്രറി വാർഷികം

കൂരാലി: സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ വാർഷികം എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ കെ.ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരൻ ജോസഫ് മറ്റപ്പള്ളിയെ ആദരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല വൈസ്​ പ്രസിഡന്‍റ്​ വി.പി. ശശി, എം.ജി യൂനിവേഴ്‌സിറ്റി സെനറ്റ്​ അംഗം ഡോ. പി.ആർ. ബിജു, പി.പി. രാജശേഖരൻ, ലൈബ്രറി സെക്രട്ടറി പി.ആർ. മധുകുമാർ, ജോയന്‍റ്​ സെക്രട്ടറി എ. സജീവ് എന്നിവർ സംസാരിച്ചു. KTL VZR 7 Library Varshikam ചിത്രവിവരണം കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ വാർഷികം എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.