കൈപ്പുഴമുട്ട്: വൈദ്യുതി ലൈനിന്‍റെ അറ്റകുറ്റപ്പണിക്ക് എത്തിയ കെ.എസ്.ഇ.ബിയുടെ ജീപ്പ് പാടത്തേക്ക് മറിഞ്ഞു. ആർപ്പൂക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ ചീപ്പുങ്കൽ - ചീപ്പുങ്കൽ പള്ളി - കായൽച്ചിറ റോഡിൽ അറ്റകുറ്റപ്പണിക്ക് എത്തിയ ജീപ്പാണ് അകത്തേക്കരി പാടശേഖരത്തേക്ക് മറിഞ്ഞത്. -------- പടം KTL JEEP കെ.എസ്.ഇ.ബിയുടെ ജീപ്പ് അകത്തേക്കരി പാടത്തേക്ക് മറിഞ്ഞപ്പോൾ --- വൈദ്യുതി മുടങ്ങും കോട്ടയം: സെൻട്രൽ സെക്ഷനിലെ മാന്താർ, തിരുവാതുക്കൽ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി: കോച്ചേരി, ചെറുകരക്കുന്ന്, ബാലിക ഭവൻ, കുന്നക്കാട്, പറക്കവെട്ടി ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെയും വണ്ടിപ്പേട്ട, വട്ടപ്പള്ളി, വെയർഹൗസ് ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ: മാലൂർകാവ്, മടുക്കുമൂട്, ഇടിമണ്ണിക്കൽ, കളരിക്കൽ കുരിശുമൂട്, ആൻസ് പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ----- പരിപാടികൾ ഇന്ന് കോട്ടയം ബി.സി.എം കോളജ് ഓഡിറ്റോറിയം: കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം: കേന്ദ്രസഹമന്ത്രി എ. നാരായണസ്വാമി -രാവിലെ 11.30ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.