കഞ്ഞിക്കുഴിയിലെ മത്സ്യവിൽപന ശാലയിൽ ദുർഗന്ധം: നടപടിയുമായി മനുഷ്യാവകാശ കമീഷൻ

കോ​ട്ട​യം: ക​ഞ്ഞി​ക്കു​ഴി​യി​ലെ മു​നി​സി​പ്പ​ൽ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ​വി​ൽ​പ​ന​ശാ​ല​യി​ലെ ദു​ർ​ഗ​ന്ധം പ​രി​സ​ര​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യ​വ​കാ​ശ ക​മീ​ഷ​ൻ.

ജി​ല്ല ക​ല​ക്ട​റും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ്​ എ​ൻ​ജി​നീ​യ​റും മു​നി​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​യും പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ.​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി.

കോ​ട്ട​യം ഗ​സ്റ്റ് ഹൗ​സി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന സി​റ്റി​ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ജി​ല്ല ക​ല​ക്ട​ർ​ക്കും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നും ആ​രോ​ഗ്യ​വ​കു​പ്പി​നും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്ഥാ​പ​നം ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - fish market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.