ദുരന്തമേഖല മുഖ്യമന്ത്രി സന്ദർശിക്കണം കോൺഗ്രസ്​ വില്ലേജ് ഓഫിസ് മാര്‍ച്ച് ഇന്ന്

കൊക്കയാര്‍: 22പേരുടെ ജീവന്‍ അപഹരിച്ച ദുരന്തമേഖല മുഖ്യമന്ത്രി സന്ദര്‍ശിക്കുക, ഭവനരഹിതരായവര്‍ക്ക് അടിയന്തര പുനരധിവാസം ഏര്‍പ്പാട് ചെയ്യുക, തകര്‍ന്നുപോയ കൊക്കയാര്‍, ഏന്തയാര്‍ ഈസ്​റ്റ്​ പാലങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊക്കയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്​ച വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തും. രാവിലെ 10.30ന് ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.