ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പടിക്കലെ കാത്തിരിപ്പുകേന്ദ്രം അപകടഭീഷണിയാവുന്നു. കാത്തിരിപ്പു കേന്ദ്രത്തിൻെറ ഷെയ്ഡ് ഏതുനേരവും നിലംപതിക്കാം. നൂറുകണക്കിന് തൊഴിലാളികളാണ് വെരൂർ വ്യവസായ എസ്റ്റേറ്റില്‍ ജോലിക്ക് എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ ഈ കാത്തിരിപ്പുകേന്ദ്രത്തിൽനിന്നാണ് ബസ് കയറുന്നത്. അപകടം ഉണ്ടാവുന്നതിനുമുമ്പ് അടിയന്തരമായി കാത്തിരിപ്പുകേന്ദ്രത്തിൻെറ തകര്‍ന്നഭാഗം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ---------------- പടം: KTL CHR 1 waiting shed അപകടഭീഷണി ഉയര്‍ത്തുന്ന വെരൂര്‍ വ്യവസായ എസ്റ്റേറ്റ് പടിക്കലെ കാത്തിരിപ്പുകേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.