ചങ്ങനാശ്ശേരി: സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന പിടിച്ചു. പെരുന്ന തിരുമലയിൽ കൊല്ലംപറമ്പിൽ കെ.ജി. രഞ്ജിത്തിൻെറ വീട്ടിലാണ് അപകടം. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. വീട്ടിനുള്ളിലെ മുറിക്കുള്ളിൽ സ്വർണപ്പണികൾ ചെയ്യുന്നതിനിടെയാണ് ചോർന്നത്. തീപിടിച്ചതോടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയോടി. ചങ്ങനാശ്ശേരി അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീ അണച്ചത്. തീ അണച്ചശേഷവും സിലിണ്ടറിൽനിന്ന് ഗ്യാസ് ചോർന്നിരുന്നു. വീടിന് കേടുപാടുകൾ സംഭവിക്കാതെ അഗ്നിരക്ഷാ സേനാംഗങ്ങൾ സിലിണ്ടർ പുറത്ത് എത്തിച്ചശേഷമാണ് ചോർച്ച മാറ്റിയത്. മുറിക്കുള്ളിലെ മേശ, ത്രാസ് തുടങ്ങിയ ഉപകരണങ്ങൾ കത്തിനശിച്ചു. 30,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.