കുറവിലങ്ങാട്: പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. എല്ലാ ട്രെയിനുകളും വേഗത്തിലാക്കാൻ കഴിയുന്ന വിധത്തിൽ യു.ഡി.എഫ് മുന്നോട്ടുെവച്ച ബദൽ നിർദേശം സർക്കാർ പരിശോധിക്കണമെന്നും എം.എൽ.എ അഭ്യർഥിച്ചു. യു.ഡി.എഫ് യോഗത്തിൽ നിയോജകമണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.