കുടുംബശ്രീ സംഗമവും വാർഷികവും

വൈക്കം: തലയാഴം പഞ്ചായത്തിൽ ആറാം വാർഡിലെ പ്രസിഡന്‍റ്​ ബി.എൽ. സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. വികസനകാര്യ സമിതി അധ്യക്ഷൻ രമേഷ് പി. ദാസ് അധ്യക്ഷത വഹിച്ചു. വൈക്കം സി.ഐ കെ.ജി. കൃഷ്ണൻ പോറ്റി ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, പഞ്ചായത്ത്​ അംഗങ്ങളായ ഷീജ ഹരിദാസ്, ടി. മധു, കെ. ബിനിമോൻ, എസ്. ദേവരാജൻ, കെ.വി. ഉദയപ്പൻ, ജെൽസി സോണി, കുടുംബശ്രീ വാർഡ് അധ്യക്ഷ വത്സല, സി.ഡി.എസ് അംഗം മരിയ ജൂദിത്ത്, ഷീല ആനന്ദ്, പ്രീതി ഗിരീഷ്, മിനി ബൈജു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.