മേയ്ദിന റാലി

മുണ്ടക്കയം: എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ യും കെ.കെ. ശ്രീനിവാസൻ, കെ.പി. ശ്രീധരൻ അനുസ്മരണ സമ്മേളനവും നടന്നു. പൈങ്ങന എസ്.എൻ.ഡി.പി ജങ്​ഷനിൽനിന്ന്​ ആരംഭിച്ച ടൗൺചുറ്റി ബസ്​സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി. ബിനു ഉദ്ഘാടനം ചെയ്​തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.കെ. ശിവൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ. സലാം കെ.കെ. ശ്രീനിവാസൻ, കെ.പി. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന തൊഴിലാളികളെ എ.ഐ.ടി.യു.സി ജില്ല ജോയന്‍റ്​ സെക്രട്ടറി കെ.ടി. പ്രമോദ് ആദരിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി ദിലീഷ് ദിവാകരൻ, അഡ്വ.എൻ.ജെ. കുര്യാക്കോസ്, അഡ്വ. ശുഭേഷ് സുധാകരൻ, ബി.ജെ. കുര്യാക്കോസ്, കെ.സി. കുമാരൻ, വിനീത് പനമൂട്ടിൽ, സൗദാമിനി തങ്കപ്പൻ, പി.ആർ. പ്രഭാകരൻ, വി.പി. സുഗതൻ, സി.കെ. മോഹനൻ, സി.ജി. ഭാസ്കരൻ, ശാന്ത ഗോപാലകൃഷ്ണൻ, സനീഷ് പുതുപ്പറമ്പിൽ, അബ്ദുൽ ഹാരിസ്, കിരൺ രാജ്, ടി. പ്രസാദ്, സി.കെ ഹംസ, കെ.എം ഷാബു, സുനിൽ ടി.രാജ്, കെ. സി. സുരേഷ്, കണ്ണൻ പുലിക്കുന്ന്, സഫിയ ബഷീർ, ഷാനവാസ് പുളിക്കൽ എന്നിവർ സംസാരിച്ചു. KTL AITUC May dinaralie മുണ്ടക്കയത്ത്​ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.