പുതുപ്പള്ളിൽ കുടുംബയോഗ വാർഷികം

ഇളങ്ങുളം: പനമറ്റം പുതുപ്പള്ളിൽ നാരായണിയമ്മ കുടുംബയോഗ വാർഷികം ശ്രീപാർവതി കുടുംബയോഗ ട്രസ്റ്റ് സെക്രട്ടറി രാജീവ് ലാൽ ഉദ്ഘാടനം ചെയ്തു. കുടുംബയോഗ പ്രസിഡന്‍റ്​ വി.എസ്. പങ്കജാക്ഷൻ നായർ അധ്യക്ഷതവഹിച്ചു. വൈസ്​ പ്രസിഡന്‍റുമാരായ ടി.ജി. മോഹനകുമാർ, ബി. ചന്ദ്രശേഖരൻ നായർ, സെക്രട്ടറി അനീഷ് മുരളി, ഡി. അജിത്കുമാർ, പ്രസീദ സജീവ് എന്നിവർ സംസാരിച്ചു. എം.കെ. രാജശ്രീ ക്ലാസ് നയിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച അംഗങ്ങളെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.