സാം​സ​ണ്‍ ജോ​ര്‍ജ് മാ​ത്യൂ​സ്, അ​ര​വി​ന്ദ് എ​സ്.

എസ്.ബി കോളജിന് അഭിമാനമായി അരവിന്ദും, സാംസണും

ച​ങ്ങ​നാ​ശ്ശേ​രി: റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ന് എ​സ്.​ബി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും. അ​ഞ്ച്​ (കെ) ​നേ​വ​ല്‍ യൂ​നി​റ്റ് എ​ന്‍.​സി.​സി​യു​ടെ കീ​ഴി​ലെ എ​സ്.​ബി കോ​ള​ജ് സ​ബ് യൂ​നി​റ്റി​ലെ കാ​ഡ​റ്റു​ക​ളാ​യ അ​ര​വി​ന്ദ് എ​സും, സാം​സ​ണ്‍ ജോ​ര്‍ജ് മാ​ത്യൂ​സു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഓ​ള്‍ ഇ​ന്ത്യ ഗാ​ര്‍ഡ് ഓ​ഫ് ഓ​ര്‍ണി​ലേ​ക്കാ​ണ് അ​ര​വി​ന്ദ് എ​സ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്രൈം ​മി​നി​സ്റ്റേ​ഴ്‌​സ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് സാം​സ​ണ്‍ ജോ​ര്‍ജ് മാ​ത്യൂ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ര​വി​ന്ദ് എ​സ്. ര​ണ്ടാം വ​ര്‍ഷ ബി.​എ​സ്​​സി സു​വോ​ള​ജി വി​ദ്യാ​ർ​ഥി​യും സാം​സ​ണ്‍ ജോ​ര്‍ജ് മാ​ത്യൂ​സ് ര​ണ്ടാം വ​ര്‍ഷ ബി​എ​സ്‌.​സി സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​യു​മാ​ണ്.

Tags:    
News Summary - Arvind and Samson are stars of SB College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.