കോട്ടയം: സി.പി.എം ജില്ല സമ്മേളനം 38 അംഗ കമ്മിറ്റിയെയും 10 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 10 പേര് പുതുമുഖങ്ങളും നാല് വനിതകളുമാണ്. കെ. ശെല്‍വരാജ്, വി.ജി. ലാല്‍, സജേഷ് ശശി, കെ.ആര്. അജയ്, കെ.വി. ബിന്ദു, കെ.പി. പ്രശാന്ത്, ഷമീം അഹമ്മദ്, ഡോ. പി.കെ. പത്മകുമാര്‍, കെ. അരുണന്, സി.എന്‍. സത്യനേശന് എന്നിവരാണ് പുതുമുഖങ്ങൾ.
ജില്ല കമ്മിറ്റി: എ.വി. റസല്‍, കെ. സുരേഷ് കുറുപ്പ്, പി.കെ. ഹരികുമാര്‍, സി.ജെ. ജോസഫ്, ടി.ആര്. രഘുനാഥന്, കെ.എം. രാധാകൃഷ്ണന്, ലാലിച്ചന്‍ ജോര്‍ജ്, കെ. അനില്‍കുമാര്‍, എം.കെ. പ്രഭാകരന്, കൃഷ്ണകുമാരി രാജശേഖരന്, പി.വി. സുനില്‍, ജോയ് ജോര്‍ജ്, റെജി സഖറിയ, എം.എസ്. സാനു, പി. ഷാനവാസ്, രമ മോഹന്‍, വി. ജയപ്രകാശ്, കെ. രാജേഷ്, ഗിരീഷ് എസ്. നായര്‍, പി.എന്‍. ബിനു, തങ്കമ്മ ജോര്‍ജുകുട്ടി, ജെയ്ക് സി. തോമസ്, കെ.എന്‍. വേണുഗോപാല്‍, കെ.സി. ജോസഫ്, ബി. ആനന്ദക്കുട്ടന്, എം.പി. ജയപ്രകാശ്, ഇ.എസ്. ബിജു, ടി.സി. മാത്തുക്കുട്ടി, കെ. ശെല്‍വരാജ്, വി.ജി. ലാല്‍, സജേഷ് ശശി, കെ.ആര്. അജയ്, കെ.വി. ബിന്ദു, കെ.പി. പ്രശാന്ത്, ഷമിം അഹമ്മദ്, ഡോ. പി.കെ. പത്മകുമാര്‍, കെ. അരുണന്, സി.എന്‍. സത്യനേശന്.
സെക്രട്ടേറിയറ്റ്: എ.വി. റസല്‍, കെ. സുരേഷ് കുറുപ്പ്, പി.കെ. ഹരികുമാര്‍, സി.ജെ. ജോസഫ്, ടി.ആര്. രഘുനാഥന്, കെ.എം. രാധാകൃഷ്ണന്, ലാലിച്ചന്‍ ജോര്‍ജ്, കെ. അനില്‍കുമാര്‍, കൃഷ്ണകുമാരി രാജശേഖരന്, റെജി സഖറിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.