ഏലിയാമ്മ തോമസ്

ഏലിയാമ്മ തോമസ് നിര്യാതയായി

എരുമേലി: മുക്കൂട്ടുതറ മുടകര വീട്ടിൽ എം.ടി. തോമസിന്റെ (തേജസ് വസ്ത്രാലയ, മുക്കൂട്ടുതറ) ഭാര്യ ഏലിയാമ്മ തോമസ് (ഷേർലി-56) നിര്യാതയായി.

മക്കൾ: ടോണി തോമസ് (കുവൈത്ത്), സോണ മോൾ തോമസ് (ദുബൈ). പരേത മാമ്മൂട് തയ്യിൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പുഞ്ചവയൽ ആനിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.

Tags:    
News Summary - Eliamma Thomas passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.