എരുമേലി: ഡോക്ടർ ചമഞ്ഞ് വ്യാജ ചികിത്സ നടത്തി വന്നിരുന്നയാൾ പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ബാപ്പി മണ്ഡലാണ് (27) പിടിയിലായത്. എരുമേലി സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപത്ത് ഒമ്പതു മാസമായി വ്യാജ ചികിത്സ നടത്തി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.