ജപമാല റാലി: കെ.എസ്​.ആർ.ടി.സി ബസുകൾ ക്രമീകരിക്കുന്നു

കോ​ട്ട​യം: ആ​ല​പ്പു​ഴ ക​ല​വൂ​ര്‍ കൃ​പാ​സ​നം ആ​ത്മീ​യ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍നി​ന്ന്​ അ​ര്‍ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്ക് 28ന്​ ​ന​ട​ക്കു​ന്ന ജ​പ​മാ​ല റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് കേ​ര​ള​ത്തി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ല്‍നി​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്നു.

45-50 പേ​രു​ള്ള ഗ്രൂ​പ്പു​ക​ളാ​യാ​ണ് സീ​റ്റ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. രാ​വി​ലെ ഏ​ഴി​നു മു​മ്പ് ക​ല​വൂ​ര്‍ കൃ​പാ​സ​ന​ത്തി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് പു​റ​പ്പെ​ടു​ന്ന​ത്. ഏ​ഴി​ന്​ കൃ​പാ​സ​ന​ത്തി​ല്‍നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ജ​പ​മാ​ല ജ​ന​സം​ര​ക്ഷ​ണ മ​ഹാ​റാ​ലി ഉ​ച്ച​ക്ക് 12ന്​ ​അ​ര്‍ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ൽ എ​ത്തും. തി​രി​കെ​യു​ള്ള യാ​ത്ര അ​ര്‍ത്തു​ങ്ക​ല്‍ പ​ള്ളി​യി​ല്‍നി​ന്നാ​യി​രി​ക്കും.  

ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ ഡി​പ്പോ​ത​ല കോ​ഓ​ഡി​നേ​റ്റ​ര്‍മാ​ർ

ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ

കോ​ട്ട​യം - 9447223212,

കോ​ട്ട​യം യൂ​നി​റ്റ് - 9188456895,

ച​ങ്ങ​നാ​ശ്ശേ​രി - 7510112360

പാ​ലാ - 8921531106,

പൊ​ൻ​കു​ന്നം -9497888032,

എ​രു​മേ​ലി -9447093763.

Tags:    
News Summary - Japamala Rally-KSRTC arranges buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.