ലവ് ജിഹാദ് പരാമർശം സമുദായത്തെ ഒന്നടങ്കം അവഹേളിക്കലാണെന്ന് ജമാഅത്ത് കൗൺസിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ജോ​സ് കെ. ​മാ​ണി​യു​ടെ ല​വ് ജി​ഹാ​ദ് പ​രാ​മ​ർ​ശം സ​മു​ദാ​യ​ത്തെ ഒ​ന്ന​ട​ങ്കം അ​വ​ഹേ​ളി​ക്ക​ലാ​ണെ​ന്ന് കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ദ​ക്ഷി​ണ മേ​ഖ​ല ക​ൺ​വീ​ന​ർ പി.​എം. ത​മ്പി​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കാ​റും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും പ​രി​ശോ​ധി​ച്ചി​ട്ടും അ​ങ്ങ​നെ ഒ​രു സം​ഭ​വം ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

നാ​ലു വോ​ട്ടി​നു​വേ​ണ്ടി സ​മു​ദാ​യ​ത്തെ തീ​വ്ര​വാ​ദി​ക​ളാ​ക്കു​ന്ന ഇ​ത്ത​രം നേ​താ​ക്ക​ൻ​മാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ന​സീ​ർ പു​ത്ത​ൻ പു​ര​ക്ക​ൽ, നൗ​ഷാ​ദ് ഓ​ലി​ക്ക​പ്പാ​റ, ഇ​ർ​ഷാ​ദ് പ​റ​മ്പി​ൽ, അ​മീ​ർ ചേ​ന​പാ​ടി, എം.​കെ. സ​ലീം പു​ത്ത​ൻ പു​ര​ക്ക​ൽ, പി.​എം. ക​ബീ​ർ, സു​ബൈ​ർ പാ​റ​ത്തോ​ട്, റി​യാ​സ് ക​രി​പ്പാ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Jamaath council says love jihad reference is an insult to the community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.