കോട്ടയം തിരുനക്കര മൈതാനം: കോട്ടയം സെൻട്രൽ കമ്മിറ്റിയുടെ , അനസ് വടുതല (മന്നം ഇസ്ലാമിക കോളജ് പ്രിൻസിപ്പൽ). സ്ത്രീകൾക്ക് പ്രത്യേക സൗകര്യം- 8.00 ഇല്ലിക്കൽ നഗരസഭ മൈതാനം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ : അജ്മൽ അൽഹികമി- 8.00 ----------- പെരുന്നാൾ നമസ്കാരം കോട്ടയം തിരുനക്കര പുത്തൻപള്ളി: ചീഫ് ഇമാം മഹ്മൂൻ ഹുദവി വണ്ടൂർ- 8.00 കോട്ടയം സേട്ട് ജുമാമസ്ജിദ്, മൗലവി സാദിഖ് ഖാസിമി- 8.00 കോട്ടയം താജ് ജുമാമസ്ജിദ്: ഫിഫാർ മൗലവി അൽ കൗസരി- 8.45 താഴത്തങ്ങാടി ജുമാമസ്ജിദ്: ഇലവുപാലം ഷംസുദ്ദീൻ മന്നാനി- 8.00 കുമ്മനം ഹനഫി ജുമാമസ്ജിദ്: ഹാഫിസ് ഹുസൈൻ മൗലവി അൽ കൗസരി- 8.30 കുമ്മനം ശരിയത്ത് ജുമാമസ്ജിദ്: സിയാദ് മൗലവി അൽ ഖാസിമി- 8.30 കുമ്മനം തബ്ലീഗ് മസ്ജിദ്: നൂഹ് മൗലവി അൽഖാസിമി- 8.30 കുമ്മനം ചാത്തൻകോട് മാലി മസ്ജിദ്: ഹാഫിസ് ഇസ്മായിൽ മൗലവി- 8.00 കുമ്മനം അമ്പൂരം റഹ്മത്ത് മസ്ജിദ്: അബ്ദുൽ ജബ്ബാർ മൗലവി അൽഖാസിമി- 8.00 കുമ്മനം അറുപറ ബദർ മസ്ജിദ്: ജവാദ് മൗലവി ബാഖവി- 8.00 അറുപുഴ ഹിദായത്ത് മസ്ജിദ്: സൽമാൻ മൗലവി- 8.30 വരിശ്ശേരി ജുമാമസ്ജിദ്: ഹാഫിസ് നൗഫൽ മൗലവി അൽ ഖാസിമി- 8.00 കുടയംപടി വട്ടകൊട്ട ജുമാമസ്ജിദ്: ഹാഫിസ് അയ്യൂബ് മൗലവി അൽ ഖാസിമി- 8.00 തിരുവാർപ്പ് ജുമാമസ്ജിദ്: സുലൈമാൻ മുസ്‌ലിയാർ സഅദി- 7.00 ഇല്ലിക്കൽ ജുമാമസ്ജിദ്: ഹാഫിസ് ഹാരിസ് മൗലവി അൽഖാസിമി അബ്റാരി- 8.30 നീലിമംഗലം മുസ്ലിം ജമാഅത്ത്: അബ്ദുൽ സത്താർ അൽകാസിമി- 9.00 മെഡിക്കൽ കോളജ് ജുമാമസ്ജിദ്: സദറുദ്ദീൻ ബാഖവി- 8.00 നെടുംകുന്നം ജുമാമസ്ജിദ്: ചീഫ് ഇമാം മുഹമ്മദ് റിയാസ് അൽകഷാഫി - 7.00 കറുകച്ചാൽ ബിലാൽ മസ്ജിദ്: ചീഫ് ഇമാം ഇ.എ.എം ഹനീഫ മൗലവി - 8.30 കങ്ങഴ പുതുർപള്ളി ജമാഅത്ത്: ചീഫ് ഇമാം മുഹമ്മദ് ഷഫീഖ് മന്നാനി -8.30 പുന്നവേലി പുത്തൂർ പുത്തൻ പള്ളി ജമാഅത്ത്: ചീഫ് ഇമാം മുഹമ്മദ് ഷിബിലി മൗലവി- 8.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.