ലൈംഗികാതിക്രമം: പ്രതി പിടിയിൽ

പാ​ലാ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. ഭ​ര​ണ​ങ്ങാ​നം ഉ​ള്ള​നാ​ട് ക​വ​ലാ​നി​ക്ക​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നെ​യാ​ണ് (35) പിടികൂടിയത്.

എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, എ​സ്.​ഐ ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, സി.​പി.​ഒ​മാ​രാ​യ ജോ​ഷി മാ​ത്യു, ര​ഞ്ജി​ത്, ശ്രീ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Rape: Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.