സി.ഐ.ഇ.ആര്‍ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജുക്കേഷന്‍ ആൻഡ് റിസര്‍ച് (സി.ഐ.ഇ.ആര്‍) 2021-22 അധ്യയനവര്‍ഷം 5, 7 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസില്‍ 90 ശതമാനവും ഏഴാം ക്ലാസില്‍ 89 ശതമാനവും വിദ്യാർഥികള്‍ വിജയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 27വരെയും സേ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 26വരെയുമാണ്. പരീക്ഷാഫലം www.cier.co.in എന്ന സൈറ്റില്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.