തൃക്കരിപ്പൂർ: നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ . തൃശൂർ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കൊല്ലം ജില്ലയെ കീഴടക്കി. തൃശൂരിനുവേണ്ടി ഷിജാസ് മൂന്നു ഗോളുകളും അനന്തു ഒരുഗോളും നേടി. രണ്ടാമത്തെ മത്സരത്തിൽ എറണാകുളം മറുപടിയില്ലാത്ത ഒരു ഗോളിന് പത്തനംതിട്ടയെ തോൽപിച്ചു. വിപിൻ വിധു ഗോൾ നേടി. മൂന്നാമത്തെ മത്സരത്തിൽ ആതിഥേയരായ കാസർകോട് ആലപ്പുഴയെ പരാജയപ്പെടുത്തി (2-3). കാസർകോടിനുവേണ്ടി കെ.പി. ഇനാസ് രണ്ടുഗോളും എം. മുഹമ്മദ് ഒരുഗോളും നേടി. ആലപ്പുഴക്കുവേണ്ടി സനു ജോൺസണും പി. ജിഷ്ണുവും ഓരോ ഗോൾ വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.