ചെറുപുഴ: പാടിയോട്ടുചാൽ നെടുഞ്ചാലിലെ അമ്പിളിക്കുന്നേൽ (39) നിര്യാതനായി. അമ്പിളിക്കുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും മകനാണ്. ഭാര്യ: സോമി. മക്കൾ: യുജിൻ, ആന്റോൻ, ലീനസ്. സഹോദരങ്ങൾ: ടെസി ജോസ് അറയ്ക്കൽ, ബിജു തോമസ്, ടെജി വള്ളോംകോട്ട് (നെല്ലിക്കുറ്റി). സംസ്കാരം തിങ്കളാഴ്ച ഒന്നിന് പാടിയോട്ടുചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.