കൊടിയത്തൂർ: ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ വിദ്യാഭ്യാസ പദ്ധതിയായ എജു ക്ലാപ്പിന്റെ ഭാഗമായി എറണാകുളം ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം പൂർത്തിയാക്കി അഭിഭാഷകനായ നജാദിനെ വാർഡ് മെംബർ ഫസൽ കൊടിയത്തൂർ ആദരിച്ചു. കൊടിയത്തൂർ പുതുശ്ശേരി ആബിദ് സുല്ലമിയുടെയും സാജിദ ടീച്ചറുടെയും മകനാണ് അഡ്വ. നജാദ് കൊടിയത്തൂർ. അനുമോദന ചടങ്ങിൽ എ.എം. നൗഷാദ്, ശരീഫ് എള്ളങ്ങൽ, അഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.