പനമരം: കൈതക്കലിലെ കുന്നുമ്മൽ (62) നിര്യാതനായി. ടൗണിൽ ടീസ്റ്റാൾ നടത്തിവരുകയായിരുന്നു. ഭാര്യ: റംല കടന്നോളി. മക്കൾ: മൻസൂർ, മുഹസിൻ, ഫിദ. മരുമകൾ: റംസീന. SUNWDD2 Abdulnaser മൊയ്തുണ്ണി മേപ്പാടി: പറക്കുഴി വളപ്പിൽ മൊയ്തുണ്ണി (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റോഷ്ന, ഷെറിൻ ബാബു (പത്ര ഏജന്‍റ്, മേപ്പാടി). മരുമകൻ: അൻവർ. THUWDD3 Moidunni മൊയ്തുണ്ണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.