കോഴിക്കോട്: ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസവും തൊഴിലും, ഭിന്നശേഷി വിദ്യാഭ്യാസം, നൈപുണ്യ വികസന വിദ്യാഭ്യാസം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഗോത്രവർഗ തീരദേശ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നൂതനവും ഫലപ്രദവുമായ പദ്ധതികൾ സെമിനാറിൽ നിർദേശിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് സെമിനാർ സംഘടിപ്പിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.എം. വിമല അധ്യക്ഷത വഹിച്ചു. ശങ്കരാചാര്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.