സിറിൾ വിജയൻ ഗിൽബർട്ട്​

കോഴിക്കോട്​: ക്രിസ്ത്യൻ കോളജിന്​ കിഴക്കുവശം പി.ആർ. നമ്പ്യാർ റോഡിൽ കൽത്താർത്തറ പറമ്പിൽ (83) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: നവീൻ ഗിൽബർട്ട്​ (ഗിൽബർട്ട്​ ടൂൾസ്​ ബംഗളൂരു), നിമ്മി കാനഡ, മരുമകൻ: നിഷാന്ത്​ നിക്കോളസ്​ (കാനഡ), സഹോദരങ്ങൾ: പരേതനായ ശ്രീനിവാസൻ, പരിമള, കനകലത, ശോഭന. siril vijayan gilbert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.