മുഹമ്മദ് കുഞ്ഞി

ചെറുവത്തൂർ: മാവിലാകടപ്പുറം പന്ത്രണ്ടിൽ താമസിക്കുന്ന കെ.സി. (60) നിര്യാതനായി. ഭാര്യ: പി. റംലത്ത്. മക്കൾ: റൈഹാനത്ത്, റസീന, റംസി. മരുമക്കൾ: കാസിം (മാവിലാടം), ഫഖ്റുദ്ദീൻ (പടന്ന), സമീർ (തൃക്കരിപ്പൂർ). സഹോദരങ്ങൾ: സഫിയത്ത്, ഫാത്തിമ, റഫീസ, റുഖിയ, കുഞ്ഞാമി, ഹമീദ്, അബ്ദുറഹ്മാൻ, പരേതനായ മഹ്മൂദ്. muhammed kunhi 60 chervthr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.