അധ്യാപക നിയമനം

തിരുവള്ളൂർ: വെള്ളൂക്കര ഗവ. എൽ.പി സ്കൂളിൽ നിലവിലുള്ള എൽ.പി സ്കൂൾ ടീച്ചറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ വെള്ളിയാഴ്ച രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാ ഹാജരാകേണ്ടതാണെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.