നാളികേര വിലയിടിവിനെതിരെ കർഷക സംഘം ധർണ

ആയഞ്ചേരി: നാളികേര കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ സായാഹ്ന ധർണ നടത്തി. കേരള കർഷക സംഘം ആയഞ്ചേരി വില്ലേജ് സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. മോഹനൻ മാസ്റ്റർ, ടി.എൻ. മമ്മു മാസ്റ്റർ, ലിസ പുനയംകോട്ട്, ലീല കണ്ടാമ്പത്ത്, പി.എം. സദാനന്ദൻ, കെ. വിനീത്, ബിജിത്ത്, സി.എം. ഗോപാലൻ എന്നിവർ നേതൃത്വം നൽകി. പടം.. നാളികേര കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ നടന്ന സായാഹ്ന ധർണ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.