പരിസ്ഥിതി ദിനാചരണം

ആയഞ്ചേരി: മംഗലാട് പറമ്പിൽ ഗവ. യു.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നെല്ലിമരം നട്ട് വാർഡ് അംഗം എ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ആക്കായി നാസർ, നജ്മ, ആർ.ബി. ഷാഹി, കെ. രമ്യ, കെ. ഷീബ എന്നിവർ സംബന്ധിച്ചു. പടം.. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പറമ്പിൽ ഗവ. യു.പി സ്കൂളിൽ നെല്ലിമരം നട്ട് വാർഡ് അംഗം എ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.