ഹരിതം സഹകരണം പദ്ധതി തുടങ്ങി

ബാലുശ്ശേരി: സംസ്ഥാന സഹകരണ വകുപ്പിന്റെ 'ഹരിതം സഹകരണം' പരിപാടി ബാലുശ്ശേരി കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കോളജ് സെക്രട്ടറി പി.എം. ഉണ്ണികൃഷ്ണൻ, പി.ആർ.ഒ വൈശാഖ് കണ്ണോറ, ലോഹിതാക്ഷൻ കരുമല, ഇ. ദീപ, ഇ.സി. വാസുദേവൻ നമ്പ്യാർ, ജോൺസൻ കക്കയം, ജോബിൻ സെബാസ്റ്റ്യൻ, അനഘരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.