തീപിടിത്തം: സമഗ്രമായ അന്വേഷണം വേണം

ബാലുശ്ശേരി: പുത്തൂർവട്ടത്ത് മരപ്പണിശാലയും ടയർ കടയും അഗ്നിക്കിരയായ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അഗ്നിബാധയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ആവശ്യപ്പെട്ടു. സംസ്ഥാനസമിതി അംഗം ഗിരീഷ് തേവള്ളി, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. വിബിൻ, മണ്ഡലം സെക്രട്ടറിമാരായ പ്രമോദ് ശിവപുരം, സി. മോഹനൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ.ടി. ശശീന്ദ്രൻ, കെ.കെ. ബൈജു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.