അധ്യാപക ഒഴിവ്

മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് (യോഗ്യത അതത് വിഷയങ്ങളിൽ പി.ജി, ബി.എഡ്, SET) എന്നീ വിഷയങ്ങൾക്കും വൊക്കേഷനൽ ടീച്ചർ സി.സി.എം (ബി.ടെക് സിവിൽ എൻജിനീയറിങ്) എന്ന തസ്തികയിലേക്കുമുള്ള ഇന്റർവ്യൂ ജൂൺ 14 രാവിലെ 11ന് നടക്കും. ഫോൺ: 7356652241, 0495 2320294.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.