കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മൻെറ് വടക്കൻ മേഖല കാമ്പസ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുൻ ദേശീയ പ്രസിഡൻറ് അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടിയിൽ രണ്ടു ദിവസമായി നടന്ന സംഗമത്തിൽ വിവിധ സെഷനുകളിലായി സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ, സമർ അലി, ഷിയാസ് പെരുമാതുറ, സൂപ്പി കുറ്റ്യാടി, കെ.കെ. അഷ്റഫ്, അർച്ചന പ്രജിത്, കെ.എം. ഷെഫ്രിൻ, മഹേഷ് തോന്നക്കൽ, ഫയാസ് ഹബീബ്, മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു. കാൽപനികതയുടെ പഴങ്കഥകളല്ല, നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ എന്ന തലക്കെട്ടിലാണ് മീറ്റ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽനിന്ന് വിദ്യാർഥിപ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.