നീലേശ്വരം: ചിറപ്പുറത്തെ പരേതനായ എളുക്കുന്നേൽ തോമസിൻെറ ഭാര്യ എളുക്കുന്നേൽ (77) നിര്യാതയായി. ചെമ്പേരി നടുത്തൊട്ടിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി (കാലാച്ചിറ, ബളാൽ), ബാബു (പരപ്പ), ജോളി (അംഗൻവാടി, ചിറപ്പുറം ആലിൻകീൽ). മരുമക്കൾ: ബേബി, ലിസി, അഗസ്റ്റിൻ. rosamma thomas 77 death nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.