വടകര: ജനകീയ ആസൂത്രണത്തിൽ നടപ്പാക്കുന്ന പട്ടികജാതി വിഭാഗക്കാർക്കുള്ള പദ്ധതികളുടെ ഉദ്ഘാടനം അഴിയൂരിൽ നടന്നു. വയോജനങ്ങളായ 10 പേർക്ക് കട്ടിലും 20 കുട്ടികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.150,000 രൂപ ചെലവിൽ സർക്കാർ സ്ഥാപനമായ കാഡ്കൊയിൽനിന്നാണ് ഫർണിച്ചർ വാങ്ങിയത്. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ വിതരണം ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത്, ടി.ഷാഹുൽ ഹമീദ്, സി.എം. സജീവൻ, കെ.കെ.ജയചന്ദ്രൻ, കവിത അനിൽകുമാർ, പി.ജോതിഷ്, ജൂനിയർ സൂപ്രണ്ട് ജിതേഷ് ബാബു, ആർ.കെ.ശിൽപ എന്നിവർ സംബന്ധിച്ചു. ചിത്രം Saji 1 അഴിയൂരിൽ പട്ടികജാതി വിഭാഗക്കാർക്കുള്ള പദ്ധതികളുടെ ഉദ്ഘാടനം പ്രസിഡൻറ് അയിഷ ഉമ്മർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.